കൈ നിറയെ ചിത്രവുമായി ടോവിനോ തോമസ് | filmibeat Malayalam
2018-04-10
45
മലയാളത്തില്‍ യുവനടന്‍മാരില്‍ ശ്രദ്ധേയനായ താരമാണ് ടോവിനോ തോമസ്.ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ നടന്‍ പിന്നീട് തന്റെ കഴിവുകൊണ്ട് മലയാള സിനിമയില്‍ മുന്‍നിരയിലേക്കുയര്‍ന്നിരുന്നു.
#TovinoThomas #Tovino